WhatsApp Us
X
കറന്റ് അക്കൗണ്ട്

കറന്റ് അക്കൗണ്ട്

കറന്റ് അക്കൗണ്ട്

കറന്റ് അക്കൗണ്ട്

കച്ചവട സംരംഭങ്ങൾക്ക്/ സംരംഭകർക്ക് അനുയോജ്യമായ പദ്ധതിയാണ് കറ്ന്റ് അക്കൗണ്ട്.

കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കറന്റ്  അക്കൗണ്ടുകൾ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളത് വ്യക്തിഗത, പങ്കാളിത്ത സ്ഥാപനങ്ങൾ, പൊതുസ്വകാര്യ കമ്പനികൾ, ട്രസ്റ്റുകൾ, സ്ഥാപനങ്ങൾ വ്യക്തികളുടെ സംഘടനകൾ തുടങ്ങി വൻതോതിലും ചെറുകിട തോതിലുള്ള സംരംഭങ്ങൾക്കും വേണ്ടിയാണ്.

സാമ്പത്തിക പ്രവർത്തനങ്ങൾ സൗകര്യപ്രദമായും സുഗമമായും കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പ്രത്യേക പദ്ധതിയാണിത്. ഒരു തരത്തിലുള്ള അറിയിപ്പും നൽകാതെ എപ്പോൾ വേണമെങ്കിലും പണം നിക്ഷേപിക്കാനും പിൻവലിക്കാനും കഴിയും എന്നതാണ് കറന്റ് അക്കൗണ്ടിന്റെ നേട്ടം. കൂടാതെ, ചെക്കുകൾ ഉപയോഗിച്ച് കടക്കാർക്ക് പണമടയ്ക്കാനും സാധ്യമാണ്.