കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സ്ത്രീകൾക്ക് ഇരുചക്ര വാഹനം വാങ്ങാൻ പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിക്കുന്നു. ലളിതമായ നടപടിക്രമങ്ങളാണ്. രണ്ട് സ്ത്രീകളുടെ ജാമ്യത്തിൽ വായ്പ നൽകും. ലോൺ എടുക്കുന്ന വ്യക്തിയും ജാമ്യക്കാരും കോഴിക്കോട് താലൂക്കിൽ താമസിക്കുന്നവരായിരിക്കണം. വായ്പയുടെ കാലാവധി 30 മാസമാണ്.11.5% മാണ് പലിശ നിരക്ക്.