അടിസ്ഥാന ആവശ്യങ്ങൾക്ക് പുറമെ, നിരവധി അപ്രതീക്ഷിത പ്രവർത്തനങ്ങൾക്കായി നിങ്ങൾ തീർച്ചയായും പണം സ്വരൂപിക്കേണ്ടതുണ്ട്. അത് വിദേശത്ത് ഒരു അവധിക്കാലമോ, കുട്ടിയുടെ വിദ്യാഭ്യാസമോ അല്ലെങ്കിൽ ഒരു കല്യാണമോ ആകാം. എല്ലാത്തിനും പണമാണ് മുന്നിൽ നിൽക്കേണ്ടത് വളരെ അപൂർവമായി മാത്രമേ ആളുകൾക്ക് ഇവയെല്ലാം സുഖകരമായി നടത്താൻ ആവശ്യമായ പണമുണ്ടാവുകയുള്ളൂ. മറ്റെല്ലാ അപ്രതീക്ഷിത സന്ദർഭങ്ങളിലും പ്രാഥമികമായി വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നു.
കാലിക്കറ്റ് സിറ്റി സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് ഉപഭോക്താക്കൾക്ക് പ്രത്യേക പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ഈ ലോണുകൾ പെട്ടെന്നുള്ള പണ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു എളുപ്പ മാർഗമാണ്. കൂടാതെ സുഖപ്രദമായി തവണകളായി തിരിച്ചടയ്ക്കാനും കഴിയും. ഗ്യാരന്റർ എന്ന നിലയിൽ ചില വ്യക്തികളെ/ ഉദ്യോഗസ്ഥരെ മാത്രമാണ് നിങ്ങൾ നൽകേണ്ടത്. അതിവേഗം വായ്പ പണം നിങ്ങളുടെ കൈകളിൽ എത്തും.